"അരയും തലയും മുറുക്കി ഇറങ്ങുക " എന്നുള്ളത് ലക്‌ഷ്യം കാണാന്‍ തീരുമാനിച്ചുള്ള ഉറച്ച രീതിയാണ്. തിലകന്റെ 'കൂളിംഗ് ഗ്ലാസ് ധരിക്കുന്ന' നടന്‍ മമ്മൂട്ടി ആണെന്ന് തീരുമാനിച്ചത് ഞാനോ നിങ്ങളോ അല്ല മാധ്യമങ്ങളാണ്. പഴയ വിനയന്‍-ദിലീപ് വണ്ടിചെക്ക് പ്രശ്നവും, പുതിയ തിലകന്‍-ദിലീപ് അഡ്വാന്‍സ് തുക പ്രശ്നവും ഗോപാലകൃഷ്ണന്റെ മായാ ലീലകളില്‍ മുങ്ങിപ്പോകുകയും മമ്മൂട്ടി ഫാന്‍സിനു പുതിയ തലവേദന ഉണ്ടാകുകയും ചെയ്തപ്പോള്‍ ഏതോ പാര്‍ട്ടി മുതലാളിക്ക് തോന്നിയ തിരിഞ്ഞ വിദ്യയില്‍ അഴീക്കോട്-മോഹന്‍ലാല്‍ പ്രശ്നങ്ങള്‍ ഉരുത്തിരിയുകയും 'അമ്മാവന്‍' പ്രതിസന്ധിയില്‍ ചെളിവാരിയേര് മൂര്ചിക്കുകയും ചെയ്തതും നാം കണ്ടത് മാധ്യമങ്ങളിലൂടെ ആണ്.
പിന്കുറിപ്പ്:
'അമ്മായിയമ്മ' ഒരസ്ലീലം അല്ല എങ്കില്‍ 'അമ്മാവന്‍' അസ്ലീലമേ അല്ല
0 comments:
Post a Comment